25/10/2026
[fontresizer_tawhidurrahmandear_widget]

Tags :Carton India

Main story

പി.പി ദിവ്യയുടെ സഹോദരനും ഡ്രൈവറും കാർട്ടൺ ഇന്ത്യയിൽ നിന്ന് പണം കൈപ്പറ്റി; ശബ്ദസന്ദേശവും

തിരുവനന്തപുരം: കാർട്ടൺ ഇന്ത്യ എം.ഡിയിൽ നിന്ന് പി.പി. ദിവ്യയുടെ സഹോദരനും ഡ്രൈവറും പണം കൈപ്പറ്റിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന ശബ്ദസന്ദേശവും സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. പി.പി. ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം കൈമാറിയതായാണ് സ്ക്രീൻഷോട്ടിലുള്ളത്. എന്നാൽ, ഈ ആരോപണം ദിവ്യയുടെ സഹോദരൻ അനൂപും ഡ്രൈവർ വൈശാഖും നിഷേധിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിനും പണം നൽകിയതായുള്ള സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ ഭാരവാഹികൾ പണം കൈപ്പറ്റിയതായി ആസിഫിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിൽ പറയുന്നു. [&Read More