21/11/2026
[fontresizer_tawhidurrahmandear_widget]

Tags :chatgpt

Tech

കല്ലുകൾക്കിടയിൽ വീണ ഇയർബഡ് കണ്ടുപിടിക്കാനാകാതെ ഉടമ; പടമെടുത്ത് നൽകിയതോടെ മിനിറ്റുകൾക്കകം കണ്ടുപിടിച്ച് ചാറ്റ്ജിപിടി

സാധാരണഗതിയിൽ മനുഷ്യന് സങ്കീർണ്ണമായി തോന്നിയേക്കാവുന്ന പല ജോലികളും നിർമ്മിത ബുദ്ധി വളരെ എളുപ്പത്തിൽ ചെയ്യാറുണ്ട്. നിത്യജീവിതത്തിൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് വിവിധ ഉദാഹരണങ്ങൾ കാണാൻ കഴിയും. ഇത്തരത്തിൽ ചാറ്റ്ജിപിടി ഉപയോഗിച്ച് കല്ലുകൾക്കിടയിൽ നഷ്ടമായ ഇയർബഡ് കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. പത്ത് മിനിറ്റോളം കഷ്ടപ്പെട്ട് തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ഇയർബഡ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ഉടമ വീണ്ടെടുത്തത്. വെളുത്ത നിറത്തിലുള്ള ചരൽക്കല്ലുകൾ വിരിച്ച നിലത്താണ് ഇയർബഡ് വീണുപോയത്. കല്ലുകളുടെ നിറവും ഇയർബഡിന്റെ നിറവും [&Read More

Tech

എല്ലാത്തിനും എഐ മതിയോ? ചാറ്റ് ജി.പി.ടിയും ജെമിനിയും നിങ്ങളുടെ മസ്തിഷ്ക പ്രവർത്തനങ്ങളെ എങ്ങനെ

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) നിരന്തരമായ ഉപയോഗം ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം. എ.ഐ നേരിട്ട് തലച്ചോറിന് കേടുപാടുകൾ വരുത്തില്ലെങ്കിലും, ചാറ്റ് ജി.പി.ടി, ജെമിനി, ഗ്രോക്ക് തുടങ്ങിയ ഉപകരണങ്ങളെ എല്ലാ കാര്യങ്ങൾക്കുമായി അമിതമായി ആശ്രയിക്കുന്നത് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനുള്ള മനുഷ്യന്റെ കഴിവിനെ ഇല്ലാതാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കോഗ്നിറ്റീവ് ഓഫ്‌‌ലോഡിംഗ് എന്നാൽ എന്ത്? നാം ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുമ്പോൾ അതിനെ വായിക്കുക മാത്രമല്ല ചെയ്യുന്നത് എന്ന് അപ്പോളോ നവി മുംബൈയിലെ സീനിയർ ന്യൂറോളജി കൺസൾട്ടന്റായ [&Read More

India

സ്വന്തം വിലാസം ഓർമയില്ല; വഴിതെറ്റി ബിഹാറിലെത്തിയ വയോധികനെ യുവാവ് വീട്ടിലെത്തിച്ചത് ചാറ്റ്‌ജിപിടിയുടെ സഹായത്തോടെ

ലുധിയാന: അമൃത്സറിലേക്കുള്ള തീർഥാടന യാത്രയ്ക്കിടെ വഴിതെറ്റി ബിഹാറിലെത്തിയ വയോധികന് തിരിച്ച് വീടെത്താൻ സഹായമായി എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി. പഞ്ചാബ് സ്വദേശിയായ ചമൻ ലാൽ എന്ന വയോധികനെയാണ് സെപ്റ്റംബർRead More

Tech

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ യുവ ഡെവലപ്പര്‍ക്ക് 50 ലക്ഷം ശമ്പളത്തില്‍ ജോലി

ന്യൂഡല്‍ഹി: ടെക് ലോകത്തെ അതികഠിനമായ തൊഴില്‍ മത്സരത്തില്‍ തോല്‍വി സമ്മതിക്കാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൂട്ടുപിടിച്ച് സ്വപ്ന ജോലി നേടി യുവ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍. ചാറ്റ്ജിപിടിയുടെ സഹായത്തോടെ 50 ലക്ഷത്തിന്റെ ജോലി സ്വന്തമാക്കിയ യുവാവിന്‍രെ അനുഭവകഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകകയാണ്. ഒമ്പത് മാസത്തോളം തുടര്‍ച്ചയായ ഇന്റര്‍വ്യൂ പരാജയങ്ങള്‍ക്കും റിക്രൂട്ടര്‍മാരുടെ അവഗണനകള്‍ക്കുമൊടുവില്‍, ഡല്‍ഹി സ്വദേശിയായ ഈ യുവ എന്‍ജിനീയര്‍ക്ക് പ്രതിവര്‍ഷം 50 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിച്ചു. 2023ല്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ യുവാവ്, റെഡ്ഡിറ്റിലെ ‘ഡെവലപ്പേഴ്സ് [&Read More

Tech

ഇന്ത്യക്കാര്‍ക്ക് ഓപണ്‍എഐയുടെ സമ്മാനം; 5,000 രൂപയുടെ ‘ചാറ്റ്ജിപിടി ഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം!

ന്യൂഡൽഹി: ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായരായ ഓപണ്‍എഐ. ചാറ്റ്ജിപിടി ഗോ സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യൻ ഉപയോക്താക്കൾക്ക് 12 മാസത്തേക്ക് പൂർണമായും സൗജന്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇന്നലെ മുതൽ ഈ പ്രമോഷൻ കാല ഓഫര്‍ പ്രാബല്യത്തിൽ വന്നു. ഇന്ത്യയിലെ എഐ പ്രേമികൾക്കും വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പ്രീമിയം എഐ ടൂളുകൾ ഉപയോഗിക്കാനുള്ള വലിയ അവസരമാണിത് തുറക്കുന്നത്. ആർക്കൊക്കെ ആനുകൂല്യം? പുതിയതായി ചാറ്റ്ജിപിടിയിൽ സൈൻ അപ്പ് ചെയ്യുന്നവർ, നിലവിലെ സൗജന്യ പ്ലാൻ ഉപയോക്താക്കൾ, നിലവിലെ ഗോ [&Read More