പ്രശസ്ത ഷെഫ് ദാമോദരൻ കോതണ്ഡരാമൻ അന്തരിച്ചു; വിടവാങ്ങിയത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ പാചക
ചെന്നൈ: ടെലിവിഷൻ പാചക പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രിയങ്കരനായി മാറിയ പ്രശസ്ത ഷെഫ് ദാമോദരൻ കോതണ്ഡരാമൻ എന്ന ഷെഫ് ദാമു അന്തരിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു ദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് നേടിയ ഷെഫാണ് ഇദ്ദേഹം. ജനപ്രിയ റിയാലിറ്റി ഷോയായ ‘കുക്ക് വിത്ത് കോമാളി’യിലെ വിധികർത്താവ് എന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു. സാധാരണ ഹോട്ടൽ അടുക്കളകളിൽ പാത്രം കഴുകുന്ന ജോലിയോടെയാണ് ദാമു തന്റെ പാചകജീവിതം ആരംഭിച്ചത്. കഠിനാധ്വാനത്തിലൂടെയും [&Read More