20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Chennai Police

Entertainment

ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടാൻ ശ്രമം: നടി അംബികയ്ക്കെതിരെ പരാതിയുമായി സഹോദരി

ചെന്നൈ: ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ തട്ടിയെടുത്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചെന്ന ആരോപണവുമായി നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുനനുമെതിരെ സഹോദരിയും നടിയുമായ രാധ പോലീസിനെ സമീപിച്ചു. ഗ്രേറ്റർ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലാണ് രാധ പരാതി നൽകിയത്. അഞ്ച് ചെക്കുകൾ ഉപയോഗിച്ച് ഏകദേശം 46 കോടി മുതൽ 50 കോടി രൂപ വരെ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. തന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്ക് മുറിയിൽ സൂക്ഷിച്ചിരുന്ന ബ്ലാങ്ക് ചെക്കുകൾ താൻ ചെന്നൈയിൽ ഇല്ലാതിരുന്ന സമയത്ത് ഇരുവരും ചേർന്ന് [&Read More