06/09/2026
[fontresizer_tawhidurrahmandear_widget]

Tags :CHENNAI

India

എസ്ബിഐ മാനേജറുടെ മുഖത്തടിച്ച് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; കേസെടുത്ത് പൊലീസ്

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജറെ മർദിച്ച സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൾ കയൽവിഴിക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഓഫീസിലെത്തി കയൽവിഴി ബാങ്ക് മാനേജറുടെ മുഖത്തടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കയൽവിഴിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സമുച്ചയത്തിലാണ് എസ്.ബി.ഐയുടെ അഡയാർ ശാഖ പ്രവർത്തിക്കുന്നത്. ഈ കെട്ടിടത്തിലെ തകരാറിലായ ലിഫ്റ്റ് നന്നാക്കാൻ ബാങ്ക് മാനേജർ കയൽവിഴിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ മർദനത്തിൽ കലാശിച്ചത്. ഓഫീസിൽ വെച്ച് ബാങ്ക് മാനേജറുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതയായ [&Read More

Kerala

ദളപതിയെ കാണാൻ താനൂരിൽ നിന്ന് ചെന്നൈയിലേക്ക്; കാൽനട യാത്രയുമായി യുവ ദമ്പതികൾ

പ്രിയതാരം വിജയിയെ നേരിൽ കാണണമെന്ന ഒരൊറ്റ ലക്ഷ്യവുമായി താനൂരിൽ നിന്നും ചെന്നൈയിലേക്ക് കാൽനടയാത്ര തിരിച്ച് യുവദമ്പതികൾ. ഡ്രൈവറായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ ഷഹനമോളുമാണ് തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഈ കഠിനയാത്ര ആരംഭിച്ചിരിക്കുന്നത്. കടുത്ത വിജയ് ആരാധകരായ ഇരുവരും തമിഴ്‌നാട് രാഷ്ട്രീയത്തിലെ വിജയിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാൻ തീരുമാനിച്ചത്. സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാണ് കാലക്രമേണ വലിയ ആരാധനയായി മാറിയത്. വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം [&Read More

Main story

തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ടിവികെ; വിജയ് ‘മുഖ്യമന്ത്രി സ്ഥാനാർഥി’

ചെന്നൈ: പാർട്ടി സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു. കരൂരില്‍ സെപ്റ്റംബര്‍ 27Read More