22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Chenthamara court threat

Kerala

‘ഞാൻ ഗാന്ധിജിയല്ല, തടസ്സം നിന്നാൽ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ’; കോടതിയിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ചെന്താമര കോടതിയിൽ ജഡ്ജിയെ വെല്ലുവിളിച്ചു. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ, ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുതരാൻ ഞാൻ ഗാന്ധിജിയല്ല. എനിക്ക് തടസ്സം നിൽക്കുന്നത് ആരായാലും അവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കും, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും” എന്നായിരുന്നു പ്രതിയുടെ പ്രതികരണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ, എന്തെങ്കിലും പറയാനുണ്ടോ എന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ചോദിച്ചപ്പോഴാണ് പ്രതി കോടതിമുറിയിൽ പ്രകോപനപരമായി സംസാരിച്ചത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ [&Read More