25/10/2026
[fontresizer_tawhidurrahmandear_widget]

Tags :Cheranalloor

Main story

കൊച്ചിയിൽ 17കാരൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കാറോടിച്ചത് ജഡ്ജിയുടെ

കൊച്ചി: നെടുമ്പാശേരിയിലെ അപകടത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ആഡംബരക്കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ചേരാനല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകട നടത്തുകയായിരുന്ന ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയബാലകൃഷ്ണനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ജഡ്ജിയുടെ പേരിലുള്ള ആഡംബര കാറാണ് [&Read More