28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Chhatron Ki Goonj

India

‘ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ മോദി സർക്കാറിന് ഭയം, ഇഷ്ടം അന്ധ ഭക്തരെ’: രാഹുൽ

ഇൻഡോർ: ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ സർക്കാരിന് ഭയമാണെന്നും അതുകൊണ്ടാണ് അവരെ നോട്ടപ്പുള്ളികളാക്കുന്നതെന്നും ‘ഛാത്രോം കി ഗുഞ്ച്’ പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. കോട്ട, ഡെറാഡൂൺ, പ്രയാഗ്‌രാജ്, പുണെ എന്നിവിടങ്ങളിലേതിനു പിന്നാലെ അഞ്ചാമത് ഛാത്രോം കി ഗുഞ്ച് പരിപാടിയാണ് ഇൻഡോറിൽ നടന്നത്. മധ്യപ്രദേശിൽ അധ്യാപക ജോലിക്കു വേണ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അമിത് ഷായുടെ മകൻ എങ്ങനെ ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായെന്ന് ഒരു വിദ്യാർത്ഥി ചോദിക്കും. രാജ്യത്തെ ബിസിനസ് രംഗം ഏതാനും വ്യക്തികൾ മാത്രം [&Read More