10/06/2026
[fontresizer_tawhidurrahmandear_widget]

Tags :ChickenMomo

India

പശുവിന് ചിക്കൻ മോമോസ് നൽകി; ഇന്‍ഫ്ളുവന്‍സറെ തല്ലിച്ചതച്ച് തെരുവിലൂടെ നടത്തി ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍

ഗുരുഗ്രാം: ലൈവ് സ്ട്രീമിങ്ങിനിടെ പശുവിന് ചിക്കൻ മോമോസ് നൽകിയെന്നാരോപിച്ച് യുവാവിനെ പരസ്യമായി മർദ്ദിക്കുകയും തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഗുരുഗ്രാം ന്യൂ കോളനി സ്വദേശി റിതിക് (28) എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ക്കാണ് ബജ്‌റങ്ദള്‍ പ്രവർത്തകരിൽ നിന്നും ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി പോലീസ് റിതിക്കിനെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഞായറാഴ്ച ‘പ്രിസം’ ആപ്പിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയാണ് വിവാദമായ സംഭവം നടന്നത്. മോമോസ് കഴിക്കുന്ന ചലഞ്ച് (Read More