04/06/2026
[fontresizer_tawhidurrahmandear_widget]

Tags :CongressLeader

Kerala

വ്യാജചിത്രം പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുനില്‍ക്കുന്ന എഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പോലീസിൻ്റെ നടപടി. മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒപ്പം നിൽക്കുന്ന രീതിയിലുള്ള എ.ഐ നിര്‍മ്മിത ചിത്രമാണ് ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇവര്‍ തമ്മില്‍ ഇത്രയും അഗാധമായ ബന്ധമുണ്ടാകാന്‍ എന്താകും കാരണം’ എന്ന ചോദ്യത്തോടൊപ്പമായിരുന്നു പോസ്റ്റ്. എല്‍.ഡി.എഫ്Read More

Main story

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ സ്വകാര്യ വസതിയിലാണ് അന്ത്യം. 1991 മുതൽ 1996 വരെ ലോക്‌സഭാ സ്പീക്കറായും, 2004 മുതൽ 2008 വരെ ഒന്നാം യുപിഎ സർക്കാരിൽ (മൻമോഹൻ സിങ് മന്ത്രിസഭ) കേന്ദ്ര ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2008Read More