19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Cooking Oil

Health

പാകം ചെയ്ത എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ശരീരത്തിൽ സംഭവിക്കുന്നത് ഇതാണ്

ചൂടാക്കിയ പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് സാധാരണ രീതിയാണെങ്കിലും അത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. എണ്ണ പാഴാക്കുന്നത് ഒഴിവാക്കാനാണ് പലരും ഇത് ചെയ്യുന്നതെങ്കിലും, പലതവണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് എണ്ണ വീണ്ടും ഉപയോഗിക്കുന്നത്? ദൈനംദിന പാചകത്തിലെ പ്രധാന ഘടകമാണ് എണ്ണ. വറുക്കാനും പൊരിക്കാനുമായി കൂടുതൽ എണ്ണ ഉപയോഗിക്കുമ്പോൾ മിച്ചം വരുന്ന എണ്ണ അരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. ശരിയായ മുൻകരുതലുകളോടെ എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സാമ്പത്തിക നഷ്ടം [&Read More