13/06/2026
[fontresizer_tawhidurrahmandear_widget]

Tags :CPI action against leader Thrissur

Kerala

മന്ത്രി ഒ.ജെ ജനീഷിന് വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തു; തൃശൂരിൽ മുതിർന്ന സിപിഐ

തൃശൂർ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നന്ദി പറയാനെത്തിയ മന്ത്രി ഒ.ജെ ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിൻ്റെ പേരിൽ മുതിർന്ന സിപിഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തൃശൂർ അഷ്ടമിച്ചിറ സ്വദേശിയായ പി.എസ് അബ്ദു റഹ്മാനെതിരെയാണ് സിപിഐ അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്. അബ്ദു റഹ്മാന്റെ പ്രവർത്തനം പാർട്ടി വിരുദ്ധമാണെന്നാണ് ബ്രാഞ്ച് കമ്മിറ്റിയുടെ വിലയിരുത്തൽ. പാർട്ടി അംഗമായ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി പൊതുസമൂഹത്തിൽ പാർട്ടിക്ക് വലിയ അപമതിപ്പും അപമാനവും ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കൽ കത്ത് നൽകിയിരിക്കുന്നത്. [&Read More