മലപ്പുറം: മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവുമായി പൊന്നാനി മുൻ എംഎൽഎയും സിപിഎം നേതാവുമായ പി. നന്ദകുമാർ. മലപ്പുറം ‘മതമൗലിക വർഗീയവാദികളുടെ കൂടാണ്’ എന്നായിരുന്നു സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ നന്ദകുമാറിന്റെ പരാമർശം. പാർട്ടിയുടെ ജില്ലാതല സംഘടനാ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലായിരുന്നു വിവാദ പ്രസ്താവന. പിണറായി വിജയൻ, കെ.കെ ശൈലജ അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ വേദിയിലിരിക്കെയാണ് മുൻ എംഎൽഎയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായത്. മലപ്പുറം ജില്ലയ്ക്ക് സവിശേഷ സാഹചര്യങ്ങളുണ്ടെന്നും മതമൗലിക വർഗീയവാദികളുടെ [&Read More