Kerala Politics
തളിപ്പറമ്പിലെ തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഎം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലുണ്ടായ പരാജയത്തിന് പിന്നാലെ പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ കർശന നടപടിയുമായി സിപിഎം നേതൃത്വംRead More