India
അകത്ത് വഖഫ് ചെയ്യപ്പെട്ട പള്ളിയുണ്ടെന്ന് ഹരജിക്കാർ; ദാവൂദ് ഇബ്രാഹിം താമസിച്ചിരുന്ന പഴയ മുസാഫിർഖാന
മുംബൈ: ദക്ഷിണ മുംബൈയിലെ ഭേണ്ടി ബസാറിലുള്ള ചരിത്രപ്രസിദ്ധമായ ഹജ്ജ് തീർത്ഥാടക വിശ്രമകേന്ദ്രവും പള്ളിയും പൊളിക്കുന്നത് നവംബർ 25 വരെ തടഞ്ഞ് ബോംബെ ഹൈക്കോടതി. കോടതി ഇടപെടുമ്പോഴേക്കും ഇരുനില കെട്ടിടത്തിന്റെ ഒരു ഭാഗം ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ പൊളിച്ചുനീക്കിയിരുന്നു. 1993Read More