30/09/2026
[fontresizer_tawhidurrahmandear_widget]

Tags :DCC Office Attack

Kerala

തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം: പിന്നിൽ ബിജെപിയെന്ന് കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഡിസിസി ഓഫീസിന്റെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു. ഓഫീസിനുള്ളിൽ നിന്ന് കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. രാവിലെ പ്രവർത്തകർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അർദ്ധരാത്രിക്ക് ശേഷമാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലുണ്ടായ ബിജെപിRead More