India
‘നേര്‍ക്ക് നേര് വരാന്‍ ധൈര്യമില്ല; ആര്‍എസ്എസുകാര്‍ മോദിയെപ്പോലെ ബുള്ളികള്‍; അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍
ന്യൂഡല്‍ഹി: രാജ്യത്തെ ആര്‍എസ്എസ്, ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ബുള്ളികളാണെന്നും നേര്‍ക്ക് നേര് വരാന്‍ ഭയപ്പെടുന്ന ഇവര്‍ക്ക് അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ മാത്രമാണ് അറിയാവുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 12Read More