24/10/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Metro

India

‘നിങ്ങള്‍ അസംതൃപ്തരാണോ? എന്നാല്‍ തനിച്ചല്ല’: ഡല്‍ഹി മെട്രോയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകള്‍ പതിച്ച സംഭവത്തില്‍ തിരിച്ചറിയാത്ത വ്യക്തികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പൊതുസ്വത്ത് നശിപ്പിക്കല്‍ നിരോധന നിയമം, മെട്രോ റെയില്‍വേ ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ‘അസംതൃപ്തരാണോ? നിങ്ങള്‍ തനിച്ചല്ല’ തുടങ്ങിയ വാചകങ്ങളും ഭരണപരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളും അടങ്ങിയ എRead More

Main story

ഗ്യാനേഷിനെതിരായ പ്രതിഷേധം: ചലോ ഡല്‍ഹി മാര്‍ച്ചിന് മുന്നോടിയായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി ദൽഹിയിലെ ആറ് മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചിട്ടു. ജൻപഥ്, മണ്ഡി ഹൗസ്, ബരാഖംബ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക് എന്നീ സ്റ്റേഷനുകളിലാണ് വൈകിട്ട് നാല് മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് ഡെൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. അതേസമയം ഈ സ്റ്റേഷനുകളിൽ ട്രെയിൻ മാറിക്കയറാനുള്ള സൗകര്യം ലഭ്യമായിരിക്കും. കോൺഗ്രസ് [&Read More

India

സുപ്രീം കോടതി വിലക്കിയിട്ടും 45 മെട്രോ സ്റ്റേഷനുകൾ പൂട്ടി; കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ ഹരജി

ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനുകൾ പൂർണ്ണമായി അടച്ചിട്ട നടപടിയിൽ സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി. സുപ്രീം കോടതി നൽകിയ വ്യക്തമായ നിർദ്ദേശങ്ങൾ മറികടന്നാണ് സ്റ്റേഷനുകൾ പൂട്ടിയിട്ടതെന്ന് വ്യക്തമാക്കി അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ശനിയാഴ്ച ഹരജി ഫയൽ ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ അടക്കമുള്ള പ്രമുഖരാണ് ഹരജിയിലെ എതിർകക്ഷികൾ. സിജെപി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം കോടതിയിലെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സിജെപി പ്രഖ്യാപിച്ച പ്രതിഷേധം കണക്കിലെടുത്ത് [&Read More

Main story

‘യാത്രക്കാരെ ദുരിതത്തിലാക്കരുത്; ഡൽഹി ട്രെയിൻ സർവീസുകളും മെട്രോ സ്റ്റേഷനുകളും പൂർണമായി അടച്ചിടരുത്’; ഇടപെട്ട്

ന്യൂഡൽഹി: പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനും ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതിനുമെതിരെ സുപ്രിംകോടതി. ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തരുതന്നും മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചിടരുതെന്നും കോടതി നിർദേശിച്ചു. മെട്രോ അടയ്ക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും നിയന്ത്രിതമായ രീതിയിൽ സേവനങ്ങൾ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിന് നിർദേശം നൽകി. മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ ഇടപെടൽ. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ [&Read More

India

‘ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ വർക്ക് ഫ്രം ഹോം, ആഴ്ചയിൽ ഒരു ദിവസം

ന്യൂഡൽഹി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ സംരക്ഷണത്തിനുമായി നിർണായക പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ആഴ്ചയിൽ രണ്ട് ദിവസം സർക്കാർ ജീവനക്കാർക്ക് സമ്പൂർണ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തിയതാണ് പ്രധാന തീരുമാനം. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്‌കൃത എണ്ണവില വർധിക്കുന്ന സാഹചര്യത്തിൽ, വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം മുൻനിർത്തിയാണ് സർക്കാർ നടപടി. ഇതിന്റെ ഭാഗമായി ‘എന്റെ ഇന്ത്യ, എന്റെ പങ്കാളിത്തം’ എന്ന പേരിൽ പ്രത്യേക കാമ്പയിനും ഡൽഹിയിൽ ആരംഭിച്ചു. പുതിയ പരിഷ്കാരമനുസരിച്ച് [&Read More