‘യാത്രക്കാരെ ദുരിതത്തിലാക്കരുത്; ഡൽഹി ട്രെയിൻ സർവീസുകളും മെട്രോ സ്റ്റേഷനുകളും പൂർണമായി അടച്ചിടരുത്’; ഇടപെട്ട്
ന്യൂഡൽഹി: പ്രതിഷേധങ്ങളെ തുടർന്ന് ഡൽഹി മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതിനും ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതിനുമെതിരെ സുപ്രിംകോടതി. ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തരുതന്നും മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചിടരുതെന്നും കോടതി നിർദേശിച്ചു. മെട്രോ അടയ്ക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കരുതെന്നും നിയന്ത്രിതമായ രീതിയിൽ സേവനങ്ങൾ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിന് നിർദേശം നൽകി. മെട്രോ സ്റ്റേഷനുകൾ അടയ്ക്കുന്നതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു സുപ്രിംകോടതിയുടെ ഇടപെടൽ. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ [&Read More