06/09/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Riots Case

Main story

‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കോടതിയിൽ തെളിയിക്കൂ’; ഉമർ ഖാലിദിന്റെ വിചാരണയില്ലാത്ത ജയിൽവാസം ജനാധിപത്യത്തിന് കളങ്കമെന്ന്

ന്യൂഡൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ് വിചാരണ പോലുമില്ലാതെ തടവിൽ തുടരുന്നതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആറ് വർഷമായി തുടരുന്ന ഖാലിദിന്റെ തടവ് നീതിയുടെ ലംഘനവും നമ്മുടെ ജനാധിപത്യത്തിന് ഏറ്റ കളങ്കവുമാണെന്ന് തരൂർ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ മൗനത്തെ ചോദ്യം ചെയ്ത് ഉമർ ഖാലിദ് ‘ദി ഗാർഡിയൻ’ പത്രത്തിന് നൽകിയ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് തരൂരിന്റെ ഈ പ്രതികരണം. ഈ അഭിമുഖം പങ്കുവെച്ചുകൊണ്ട് ശശി [&Read More

Main story

‘കുറ്റം എത്ര ഗുരുതരമായാലും വിചാരണ വൈകിയാൽ ജാമ്യം സ്വാഭാവിക നീതി’; ഉമർ ഖാലിദിന്

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച ഉത്തരവിൽ കടുത്ത വിയോജിപ്പുമായി സുപ്രിംകോടതി. കുറ്റം എത്രതന്നെ ഗുരുതരമായാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നൽകുകയെന്നത് സ്വാഭാവിക നീതിയാണെന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജൽ ഭുയൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. മറ്റൊരു കേസിൽ കശ്മീർ സ്വദേശിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതി ഈ അതൃപ്തി രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരിയിൽ സുപ്രിംകോടതിയുടെ മറ്റൊരു രണ്ടംഗ ബെഞ്ച് ഉമർ ഖാലിദിനും ഷർജീൽ [&Read More

Automobile

ഉമർ ഖാലിദും ഷർജീലും തടവറയിൽ തന്നെ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: ഡൽഹി കലാപ കേസിൽ ഗൂഢാലോചന ആരോപിച്ച് ജയിലിൽ അടച്ച ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. ഇരുവരും ജയിലിൽ തന്നെ തുടരേണ്ടി വരും. ഇവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്. ​യുഎപിഎ നിയമപ്രകാരമുള്ള കർശന വ്യവസ്ഥകൾ പ്രതികൾക്കെതിരെ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ വൈകുന്നത് കണക്കിലെടുത്ത് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. അഞ്ച് വർഷത്തിലേറെയായി ഉമർ [&Read More