‘ഇത് ഇസ്‌ലാമാബാദ് അല്ല, ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കരുത്’; രാജ്യത്ത്
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു ബാങ്ക് വിളി നിരോധിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ രംഗത്ത്. ഡെന്‍മാര്‍ക്കിലെ ചില ഭാഗങ്ങള്‍ കണ്ടാല്‍ ‘ഇസ്‌ലാമാബാദിന്റെ ഒരു പ്രാന്തപ്രദേശം’ പോലെയാണ് തോന്നുന്നതെന്നും പൊതുവിടങ്ങള്‍ പതുക്കെ ഇസ്‌ലാമികവല്‍ക്കരിക്കപ്പെടുകയാണെന്നും ഇമിഗ്രേഷന്‍ മന്ത്രി മോര്‍ട്ടന്‍ ബോഡ്‌സ്‌കോവ് ആരോപിച്ചു. ബാങ്ക് വിളി ഡാനിഷ് മേല്‍ക്കൂരകള്‍ക്ക് മുകളിലൂടെ കേള്‍ക്കാന്‍ പാടില്ലെന്നും അതിന് രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡെന്‍മാര്‍ക്കിലൂടെ നടക്കുമ്പോള്‍ തങ്ങള്‍ ഇസ്‌ലാമാബാദില്‍ എത്തിപ്പെട്ടതായി ആര്‍ക്കും തോന്നരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യവ്യാപകമായി ഈ നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന് ഡെന്‍മാര്‍ക്ക് [&Read More