India
‘ദാറുൽ ഉലൂം ദേവ്ബന്ദ് ഇസ്ലാമിക പഠനകേന്ദ്രം നിൽക്കുന്നിടത്ത് മുമ്പ് ശിവക്ഷേത്രമായിരുന്നു’; പുതിയ അവകാശവാദവുമായി
ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പ്രശസ്ത ഇസ്ലാമിക പഠനകേന്ദ്രമായ ദാറുൽ ഉലൂം ദേവ്ബന്ദിനെതിരെ പുതിയ അവകാശവാദവുമായി ഹിന്ദു സംഘടനകൾ രംഗത്ത്Read More