19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Devanand Dinesan

Kerala

സഹപാഠികളുടെ ഉച്ചഭക്ഷണത്തിന് കുടുക്കയിലെ സമ്പാദ്യം; മാതൃകയായി പ്ലസ് ടു വിദ്യാർത്ഥി ദേവനന്ദ്

കണ്ണൂർ: സ്വന്തം ആഗ്രഹങ്ങൾക്കപ്പുറം സഹപാഠികളുടെ വിശപ്പകറ്റാൻ താൻ സ്വരൂപിച്ച സമ്പാദ്യം നീക്കിവെച്ച് വേറിട്ട മാതൃകയാവുകയാണ് പ്ലസ് ടു വിദ്യാർത്ഥി. കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും മുഴപ്പിലങ്ങാട് സ്വദേശിയുമായ ഇ. ദേവനന്ദ് ദിനേശനാണ് ഈ കൊച്ചു വയസ്സിലും ജീവകാരുണ്യ മാതൃക തീർക്കുന്നത്. തനിക്ക് കിട്ടുന്ന ഓരോ ചില്ലിക്കാശും ഹുണ്ടികയിൽ സ്വരൂപിച്ചു വെക്കുകയും, തന്റെ ഓരോ ജന്മദിനത്തിലും തുക സ്കൂളിലെ ഉച്ചഭക്ഷണ ഫണ്ടിലേക്ക് പ്രധാന അധ്യാപകനെ ഏൽപ്പിക്കുകയുമാണ് ദേവനന്ദിന്റെ ശീലം. എട്ടാം ക്ലാസ് മുതൽ ആരംഭിച്ച [&Read More