29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Dhurandhar2

Entertainment

‘ഞങ്ങളുടെ പേരുപയോഗിച്ചാണ് ‘ധുരന്ധർ 2′ 1,100 കോടി നേടിയത്‌; 500 കോടി ലാഭവിഹിതം

മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ‘ധുരന്ധർ: ദി റിവഞ്ച്’ ആഗോള ബോക്‌സ് ഓഫീസിൽ 1,100 കോടി രൂപ കടന്ന് കുതിക്കുന്നു. ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നാലെ, സിനിമയുടെ വരുമാനത്തിൽ നിന്നും ഒരു വിഹിതം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനിലെ ലിയാരിയിലുള്ള ജനങ്ങൾ. ലിയാരിയിലെ അധോലോക സംഘങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായതിനാലാണ് പ്രദേശവാസികൾ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ലിയാരിയിലെ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ആദിത്യ ധർ 500 കോടി രൂപ [&Read More

Main story

‘ധുരന്ധർ 2’വിന്‌ സെൻസർ ബോർഡിന്റെ 21 ‘വെട്ട്‌’; നോട്ട് നിരോധന രംഗത്തിലും തിരുത്തൽ

മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ്‌ ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ [&Read More