22/10/2026
[fontresizer_tawhidurrahmandear_widget]

Tags :doctor arrested Kollam

Kerala

വനിതാ ഡോക്ടറുമായി ഹോട്ടലിൽ സംഘർഷവും കഞ്ചാവ് വേട്ടയും; പൊലീസിനെ ആക്രമിച്ച യുവ ഡോക്ടർ

കൊല്ലം: സുഹൃത്തായ വനിതാ ഡോക്ടറുമായി ഹോട്ടൽ മുറിയിൽ സംഘർഷം ഉണ്ടായ സംഭവത്തിൽ യുവ ഡോക്ടറെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം പട്ടം സ്വദേശിയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായ അജാസ് ഖാനെയാണ് (29) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച അർധരാത്രി 12.20ഓടെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. അജാസും വനിതാ ഡോക്ടറും മുറിയെടുത്തതിന് പിന്നാലെ ഇവർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടാകുകയായിരുന്നു. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. മുറി [&Read More