India
‘കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സാധിച്ചെങ്കിൽ, ലഹരിയെന്ന ഭീഷണിയെ മറികടക്കാനും കഴിയും’;
ന്യൂഡൽഹി: രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ശക്തവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലിസം തിരികെ വരുന്നത് തടയാനും ദാരിദ്ര്യനിർമാർജനം വേഗത്തിലാക്കാനും ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശം നൽകി. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻRead More