20/10/2026
[fontresizer_tawhidurrahmandear_widget]

Tags :Ebin Paul

Main story

ജൂതപ്പള്ളി തീവെപ്പ് കേസ്: ക്വട്ടേഷൻ നൽകിയത് ‘വിക്രം’ എന്ന് പ്രതി എബിൻ പോളിന്റെ

കോലഞ്ചേരി: എറണാകുളം മാർക്കറ്റ് റോഡിലുള്ള ജൂതപ്പള്ളി തീവെപ്പ് കേസിൽ നിർണായക മൊഴിയുമായി പ്രതി എബിൻ പോൾ. വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പ്രതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഓൺലൈൻ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും പൊലീസിനോട് പറഞ്ഞു. തീവെപ്പ് കേസിൽ അറസ്റ്റിലായ എബിൻ ബി. പോൾ (32) താമസിക്കുന്ന വടയമ്പാടി പത്താംമൈൽ ജിഞ്ചർ കൗണ്ടി വില്ലയിലെ 10 എയിൽ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നു. തീയിടാൻ തനിക്ക് ‘ബോസ്’ എന്നയാളാണ് നിർദേശം നൽകിയതെന്നായിരുന്നു പ്രതി ആദ്യം [&Read More