05/09/2026
[fontresizer_tawhidurrahmandear_widget]

Tags :ED investigation

Main story

മെസിയുടെ പേരിൽ കോടികളുടെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ വൻ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തെ നിയമിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. മെസിയുടെയും അർജന്റീന ടീമിന്റെയും പേരിൽ നടത്തിയ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാനാണ് എസ്.ഐ.ടി ടീമിനെ രൂപീകരിക്കുന്നത്. ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ കേസ് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. മുതിർന്ന ഉദ്യോഗസ്ഥന്റെ ചുമതയിൽ അന്വേഷണ ആരംഭിക്കുന്ന ടീം, [&Read More

Kerala

‘ഞാനോ മകളോ ഒരു ഹവാലയും നടത്തിയിട്ടില്ല; എന്റെ മകളായതിനാൽ വിചിത്രമായ നടപടി’: പിണറായി

തൃശൂർ: താനോ മകളോ കുടുംബാംഗങ്ങളോ യാതൊരുവിധ ഹവാല ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ. സ്വന്തം മകളായതിനാലാണ് വീണയ്ക്കെതിരെ വിചിത്രമായ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണവുമായി വീണ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും വിവരങ്ങൾ നൽകാൻ തയാറാണെന്നും തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. സാധാരണനിലയിൽ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ലെന്നും എന്നാൽ ഈ വിഷയത്തിൽ പ്രത്യേകമായി വാർത്താക്കുറിപ്പിറക്കിയത് ദുരൂഹമാണെന്നും പിണറായി വിജയൻ പറഞ്ഞു. മുൻപും തനിക്കെതിരെ സിബിഐ അന്വേഷണം നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് കോടികൾ [&Read More

Main story

ഇഡിയെ ഭയന്നുള്ള രാഷ്ട്രീയ ചുവടുമാറ്റമോ? ട്വന്റി 20യുടെ എൻഡിഎ പ്രവേശനം കിറ്റെക്‌സിനെതിരായ ഇഡി

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്നതിനിടെ ട്വന്റി20 ചീഫ് കോഓർഡിനേറ്റർ സാബു എം. ജേക്കബ് എൻഡിഎ പാളയത്തിലെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട ‘ഫെമ’ നിയമലംഘനത്തിലാണ് കിറ്റെക്‌സിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ രണ്ടുതവണ നോട്ടീസ് നൽകിയിട്ടും നേരിട്ട് ഹാജരാകാതെ സാബു ജേക്കബ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി രാഷ്ട്രീയ ചുവടുമാറ്റം സംഭവിച്ചിരിക്കുന്നത്. ജനുവരി 22ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്വന്റി20 എൻഡിഎയുടെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ [&Read More

India

ചാർട്ടേഡ് അക്കൗണ്ടിൻ്റെ സമ്പാദ്യം 900 കോടി; ഇ.ഡി റെയ്ഡ്

റാഞ്ചി: ഫെമ ലംഘനക്കേസില്‍ റാഞ്ചി ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നരേഷ് കുമാര്‍ കെജ്‌രിവാളിന്റെ വീടുകളിലും ഓഫീസുകളിലും ഇഡി ഇന്നലെ വന്‍ റെയ്ഡ് നടത്തി. റാഞ്ചി, മുംബൈ, സൂറത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആദായനികുതി അന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതര വിവരങ്ങളെയാണ് ഇഡി പിന്തുടര്‍ന്നത്. യുഎഇ, നൈജീരിയ, യുഎസ് എന്നിവിടങ്ങളിലെ വെളിപ്പെടുത്താത്ത ഷെല്‍ സ്ഥാപനങ്ങളെ, കെജ്‌രിവാള്‍ നിയന്ത്രിച്ചുവരുന്നുവെന്നും, ഇവ മുഖാന്തരം 900 കോടിയിലധികം രൂപയുടെ, കണക്കില്‍ പെടാത്ത പണം അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ, കമ്പനികളുടെ പേരില്‍ വ്യാജ ടെലിഗ്രാഫിക് ട്രാന്‍സ്ഫറുകള്‍ വഴി, [&Read More