27/09/2026
[fontresizer_tawhidurrahmandear_widget]

Tags :ED Probe

Kerala

‘സിപിഎമ്മിനെ അവർക്ക് മനസ്സിലായിട്ടില്ല, ഭീഷണിയും വശീകരണവും കൊണ്ട് ബിജെപിയിൽ ചേരുന്ന പാർട്ടിയല്ലത്’; വീണയെ

തിരുവനന്തപുരം: പിണറായി വിജയന്റെ മകളായതുകൊണ്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വീണാ വിജയനെ വേട്ടയാടുന്നതെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ഭീഷണിയോ വശീകരണ തന്ത്രങ്ങളോ ഉപയോഗിച്ച് ബിജെപിയിൽ ചേർക്കാൻ കഴിയുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിജെപിയിൽ എത്തിക്കുന്ന തന്ത്രം സിപിഎമ്മിനോട് ചെലവാകില്ല. ബിജെപിയുടെ കൂട്ടുകക്ഷിയാകാൻ സിപിഎം നേതാക്കളെ കിട്ടില്ലെന്നത് അവർക്ക് ഇനിയും മനസ്സിലായിട്ടില്ല. മുൻപ് കോടതികൾ തന്നെ ചൂണ്ടിക്കാണിച്ചതുപോലെ സിബിഐ അടക്കമുള്ള [&Read More

Kerala

‘ഇഡി പുതിയ കഥ മെനയുന്നു, വീണ ഹവാല സമ്മതിച്ചെന്നത് ശുദ്ധ അസംബന്ധം’: മുഹമ്മദ്

കോഴിക്കോട്: തനിക്കെതിരെയുള്ള പഴയ ഹവാല ആരോപണം പൊളിഞ്ഞപ്പോൾ ഇഡി ഇപ്പോൾ പുതിയ കഥകൾ മെനയുകയാണെന്ന് എംഎൽഎ പി.എ മുഹമ്മദ് റിയാസ്. സമൂഹത്തിൽ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ടു മാധ്യമങ്ങളോട് പറഞ്ഞു. മെയ് 27Read More

Main story

ഇ.ഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ ഡോ. സി.ജെ റോയ് ജീവനൊടുക്കി. ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വെച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിലും റോയിയുടെ വസതിയിലും ഇ.ഡി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് അശോക് നഗറിലെ ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്. തുടർച്ചയായ റെയ്ഡുകളെ തുടർന്ന് അദ്ദേഹം [&Read More