22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Edathwa youth death

Kerala

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് തിരിച്ച ഭർത്താവ് ലോഡ്‌ജിൽ മരിച്ചനിലയിൽ

ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ് സനുക്കുട്ടനെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സനുക്കുട്ടൻ്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്‌മയെ (27) രണ്ടു ദിവസം മുൻപ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി വിദേശത്തേക്ക് പോയത്. [&Read More