04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Education Minister

India

‘പുതിയ ഉത്തരവാദിത്തം ആത്മാർത്ഥതയോടെ നിറവേറ്റും’; പ്രൽഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്‌ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, പ്രൽഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ [&Read More

Kerala

ഫൈനലിൽ ബ്രസീൽ ഇല്ലാത്തതുകൊണ്ടാണോ സ്‌കൂളുകൾക്ക് അവധി നൽകാത്തത്? മറുപടി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിന്റെ ഭാഗമായി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.Read More

Kerala

സ്കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകില്ലേ?- വി

തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയത്ത് ഇത്തരം സ്വാമിമാർ തെരുവിലിറങ്ങി നടന്നാൽ കുട്ടികൾ ഭയപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സാമൂഹിക സാഹചര്യം കണക്കിലെടുത്താണോ ബിജെപി സ്ഥാനാർഥി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. “മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ? ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല. യുപിയിലൊക്കെയാണ് ഇത്തരം കാര്യങ്ങൾ കൂടുതൽ നടക്കുന്നത്,” മന്ത്രി [&Read More