28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Education Protest

Kerala

സിബിഎസ്ഇ സിലബസിന്റെ മറവിൽ അറബിക് ഭാഷയെ തഴയുന്നു; മാഹിയിൽ പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് ലീഗ്

മാഹി: സിബിഎസ്ഇ സിലബസിന്റെ മറവിൽ പുതുച്ചേരി, മാഹി, കാരയ്ക്കൽ മേഖലകളിൽ അറബിക് ഭാഷയെ തഴയാൻ ഗൂഢനീക്കം നടക്കുന്നതായി ആരോപണം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യൂത്ത് ലീഗ്. അധ്യാപകരുടെ തസ്തികകൾ നികത്താതെ ബോധപൂർവം ഒഴിച്ചിട്ട് ഒരു ഭാഷയെത്തന്നെ ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ വ്യക്തമാക്കി. അറബിക് ഭാഷയോടുള്ള വിവേചനവും അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രതിനിധികൾ മാഹി എംഎൽഎ അഡ്വ. അശോക് കുമാറിന് നിവേദനം നൽകി. വിദ്യാഭ്യാസ മേഖല നേരിടുന്ന [&Read More