29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Election Trends

Main story

‘പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു, ഇപ്പോൾ അത് മാറി’:

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് എസ്ഡിപിഐ രംഗത്ത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ പ്രകടമായിരുന്ന ഭരണവിരുദ്ധ വികാരം ഇപ്പോൾ മാറിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ മുസ്‌ലിം ഏകീകരണം ഉണ്ടായിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ സർക്കാർ പിന്നീട് തങ്ങളുടെ നയങ്ങളിലും വിവിധ സംഘടനകളോടുള്ള സമീപനങ്ങളിലും വരുത്തിയ മാറ്റം [&Read More