27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Ernakulam Magistrate Court

Entertainment

നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; അൻസിബയുടെ പരാതിയിൽ നടപടി

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ ചലച്ചിത്രതാരം ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതി. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് അൻസിബയുടെ പരാതി. നേരത്തെ പരാതി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. എന്നാൽ ഇതിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. പരാതിയിൽ ഗുരുതരമായ കുറ്റമില്ലെന്ന നിഗമനത്തിലെത്തുന്നതിന് മുൻപ് വിഷയം മതിയായ രീതിയിൽ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിയത്. ഹൈക്കോടതി [&Read More