10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Ethiopian volcanic ash

World

‘പെട്ടെന്നൊരു ബോംബ് പൊട്ടിത്തെറിച്ച പോലെയായിരുന്നു; ഭൂമി കിടുങ്ങി, ആകാശം ഇരുണ്ടു’: എത്യോപ്യന്‍ അഗ്നിപർവതത്തെ

അഡിസ് അബാബ: ഏകദേശം 10,000 വർഷത്തോളം നിഷ്‌ക്രിയമായി കിടന്ന എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം ശക്തമായി പൊട്ടിത്തെറിച്ചതിന്‍റെ ആശങ്കയിലാണ് ലോകം. സംഭവം വന്‍ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുകയും ചാരവും നിറഞ്ഞ ഒരു ബോംബ് പോലെയാണ് പൊട്ടിത്തെറിയെ അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ വിശേഷിപ്പിച്ചു. “പെട്ടെന്നൊരു ബോംബ് പൊട്ടുന്നത് പോലെ തോന്നി, ഭൂമി കിടുങ്ങുന്നതും ആകാശം ഇരുണ്ടുപോകുന്നതും പോലെയായിരുന്നു ആ അനുഭവം,” ഒരു ദൃക്‌സാക്ഷി പ്രതികരിച്ചു. സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ അഫാർ മേഖലയിൽ സ്ഥിതി [&Read More

India

എത്യോപ്യന്‍ അഗ്‌നിപര്‍വത ചാരം ഹിമാലയം കടന്ന് ഇന്ത്യയിലേക്ക്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ നിന്നുയരുന്ന ചാരം പടിഞ്ഞാറന്‍, വടക്കന്‍ മേഖലകളിലേക്ക് നീങ്ങി ഇന്ത്യയിലെത്തി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദമായ നിര്‍ദേശം പുറപ്പെടുവിച്ചു. ഉയരത്തിലും വേഗതയിലും സഞ്ചരിക്കുന്ന ചാരപ്പുക ഹിമാലയം കടന്ന് ഗുജറാത്തില്‍ പ്രവേശിച്ച് രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലൂടെ കിഴക്കോട്ടാണ് നീങ്ങുന്നത്. അഗ്‌നിപര്‍വ്വത ചാരത്തില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, സൂക്ഷ്മമായ ഗ്ലാസ് കണികകള്‍ എന്നിവ [&Read More