‘പെട്ടെന്നൊരു ബോംബ് പൊട്ടിത്തെറിച്ച പോലെയായിരുന്നു; ഭൂമി കിടുങ്ങി, ആകാശം ഇരുണ്ടു’: എത്യോപ്യന്‍ അഗ്നിപർവതത്തെ
അഡിസ് അബാബ: ഏകദേശം 10,000 വർഷത്തോളം നിഷ്‌ക്രിയമായി കിടന്ന എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം ശക്തമായി പൊട്ടിത്തെറിച്ചതിന്‍റെ ആശങ്കയിലാണ് ലോകം. സംഭവം വന്‍ ദുരന്തമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുകയും ചാരവും നിറഞ്ഞ ഒരു ബോംബ് പോലെയാണ് പൊട്ടിത്തെറിയെ അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ വിശേഷിപ്പിച്ചു. “പെട്ടെന്നൊരു ബോംബ് പൊട്ടുന്നത് പോലെ തോന്നി, ഭൂമി കിടുങ്ങുന്നതും ആകാശം ഇരുണ്ടുപോകുന്നതും പോലെയായിരുന്നു ആ അനുഭവം,” ഒരു ദൃക്‌സാക്ഷി പ്രതികരിച്ചു. സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ അഫാർ മേഖലയിൽ സ്ഥിതി [&Read More