അബുദാബി: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പദ്ധതിയിൽ അഭിമാന നേട്ടവുമായി അഞ്ച് മലയാളി യുവാക്കൾ. ഇത്തിഹാദ് റെയിലിന്റെ ആദ്യത്തെ ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇത്തിഹാദ് റെയിലിന്റെ ഓപറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്സ് ലൈൻ മാനേജരുമായി മലയാളി സംഘത്തെ നയിക്കുന്നത് നിഷാദാണ്. നിഷാദിനൊപ്പം മറ്റ് നാല് മലയാളികൾ കൂടി സ്വപ്നപദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പിന്നിൽ കാവലാളായുണ്ട്. കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവർ ട്രെയിൻ [&Read More
Tags :Etihad Rail
അബുദാബി: യുഎഇയിലെ യാത്രാ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇത്തിഹാദ് റെയിൽ തങ്ങളുടെ പാസഞ്ചർ ശൃംഖലയുടെ പൂർണ്ണരൂപം പ്രഖ്യാപിച്ചു. ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ രാജ്യത്തെ 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ സംയോജിത പാസഞ്ചർ റെയിൽ സംവിധാനമാണ് യാഥാർത്ഥ്യമാകുന്നത്. പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. 11 തന്ത്രപ്രധാന സ്‌റ്റേഷനുകൾനേരത്തെ പ്രഖ്യാപിച്ച അബുദാബിയിലെ മുഹമ്മദ് ബിൻ [&Read More