India
’ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമം ചർച്ച ചെയ്യുക’; പരീക്ഷാ ചോദ്യത്തിൽ ജാമിഅ പ്രൊഫസർക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പറിൽ ’വിവാദമായ’ ചോദ്യം ഉൾപ്പെടുത്തിയെന്നാരോപിച്ച് ജാമിയ മില്ലിഅ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസറെ സസ്‌പെൻഡ് ചെയ്തു. ബി.എ (ഓണേഴ്‌സ്) സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യം വിവാദമായതിനെത്തുടർന്ന് വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി. സംഭവത്തിൽ സർവകലാശാല ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ‘ഇന്ത്യയിലെ സാമൂഹിക പ്രശ്‌നങ്ങൾ’ (Read More