തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 23 പേരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. വെന്റിലേറ്ററിൽ കഴിയുന്ന ഒരാളുടെ നില അതീവ സങ്കീർണമാണ്. ഇന്ന് ഉച്ചയ്ക്ക് 3.30Read More
Tags :Explosive Unit Fire
Main story
പൊട്ടിത്തെറി തുടരുന്നു; ചിന്നിച്ചിതറി ശരീരങ്ങൾ, ചാക്കില്‍ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവർത്തകർ
തൃശൂർ: പൂരം വെടിക്കെട്ട് പുരയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ തൃശൂർ മുണ്ടത്തിക്കോട്ട് നടുക്കുന്ന കാഴ്ചകൾ. വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ ഏട്ട് പേർ കൊല്ലപ്പെടുകയും അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്. ഉച്ചതിരിഞ്ഞ് 3.30Read More