20/10/2026
[fontresizer_tawhidurrahmandear_widget]

Tags :family bond

News

‘പ്രസവിച്ച് മിനിറ്റുകൾക്കകം കോമയിലായ ചേച്ചിയെ ഭർത്താവ് ഉപേക്ഷിച്ചു’; ഓർമ്മയില്ലാത്തവളെയും കുഞ്ഞിനെയും ചേർത്തുപിടിച്ച സഹോദരൻ

പ്രസവത്തിനിടെയുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോമയിലായ സഹോദരിയെയും നവജാത ശിശുവിനെയും ജീവിതകാലം മുഴുവൻ ചേർത്തുപിടിച്ച സഹോദരന്റെ ഹൃദയസ്പർശിയായ ജീവിതകഥ വൈറലാകുന്നു. ചെറുപ്പം മുതൽ അമ്മയെപ്പോലെ കൂടെനിന്ന ടിന എന്ന സഹോദരിയുടെ വിയോഗത്തിന് ശേഷവും അവളുടെ മകൾക്ക് അമ്മയും അച്ഛനുമായി ജീവിക്കുകയാണ് യുവാവ്. പ്രസവത്തിന് പിന്നാലെ ഇരുപതാം മിനിട്ടിലാണ് ടിനയുടെ ആരോഗ്യം വഷളായി കോമയിലാകുന്നത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം കണ്ണ് തുറന്നെങ്കിലും ഓർമ്മകൾ പൂർണമായും നഷ്ടപ്പെട്ട ടിനയ്ക്ക് സ്വന്തം കുഞ്ഞിനെ പോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസ [&Read More