കടം പെരുകി പാപ്പരായി: പാകിസ്ഥാന്‍ സ്വന്തം എയര്‍ലൈന്‍സ് വില്‍ക്കുന്നു; നിയന്ത്രണത്തിലാക്കാന്‍ നീക്കവുമായി അസിം
ഇസ്ലാമാബാദ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം സ്വന്തം എയര്‍ലൈന്‍സ് വില്‍ക്കാനൊരുങ്ങി പാകിസ്ഥാന്‍. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണമാണ് നടക്കാനിരിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ 7 ബില്യണ്‍ ഡോളറിന്റെ വായ്പ പദ്ധതിയുടെ വ്യവസ്ഥകളുടെ ഭാഗമായാണ് ഓഹരി വിറ്റഴിക്കല്‍ നടപടികള്‍ക്ക് വിധേയമാകുന്നത്. ലേലം 23ന് നടക്കും. സുതാര്യത ഉറപ്പാക്കാന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഹരിയുടെ 51% മുതല്‍ 100% വരെ സ്വകാര്യ വാങ്ങുന്നവര്‍ക്ക് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം. ഫൗജി ഫെര്‍ട്ടിലൈസര്‍, ലക്കി [&Read More