10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Fireworks

Kerala

സത്യപ്രതിജ്ഞാ ദിനത്തിൽ വേറിട്ട ഓഫർ; ‘സതീശൻ’ എന്ന് പേരുള്ളവർക്ക് സൗജന്യ പടക്കം

കോഴിക്കോട്: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്‌ഞ ദിവസമായ ഇന്ന് കോഴിക്കോട് അയ്യൻസ് പടക്കകടിയിലെ ഓഫർ വ്യത്യസ്‌തമാണ്. സതീശൻ എന്ന് പേരുള്ളവർ തിരിച്ചറിയൽ കാർഡുമായി എത്തിയാൽ ഒരു പെട്ടി പടക്കമാണ് സമ്മാനം. ഇന്ന് ഒരു ദിവസം മാത്രമാണ് ഈ ഓഫർ ഉള്ളത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായും മറ്റ് 20 എംഎൽഎമാർ മന്ത്രിമാരായും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് മുഖ്യമന്ത്രി ഉൾപ്പടെ മറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, [&Read More

Kerala

തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടില്ല; ആചാരപരമായ ആഘോഷം മാത്രം

തൃശൂർ: തൃശൂര്‍ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ നടത്താൻ തീരുമാനം. ആചാരപരമായ ആഘോഷങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. ലളിതമായ രീതിയില്‍ കുടമാറ്റം നടത്തുമെന്നും മേളങ്ങൾ പതിവുപോലെ നടക്കുമെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് പുര പൊട്ടിത്തെറിച്ച് അപകടമുണ്ടായതിന് പിന്നാലെയാണ് പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കൻ തീരുമാനിച്ചത്. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും&Read More

Kerala

‘കരിയും കരിമരുന്നും അരുതെന്ന ഗുരുസന്ദേശത്തിന് പ്രസക്തിയേറി’: വെള്ളാപ്പള്ളി നടേശൻ

ചെട്ടികുളങ്ങര: കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ശ്രീനാരായണ ഗുരുദേവ സന്ദേശത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തി വർധിച്ചിരിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നിത്യേനയെന്നോണം മനുഷ്യജീവനുകൾ കവരുകയാണ്. താൻ നേതൃത്വം നൽകുന്ന ക്ഷേത്രങ്ങളിൽ ഇത്തരം രീതികൾ പണ്ടേ ഉപേക്ഷിച്ചതായും ക്ഷേത്രവരുമാനം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനാചാരങ്ങൾ ലംഘിക്കുമ്പോൾ യാഥാസ്ഥിതികരിൽ നിന്ന് എതിർപ്പുകൾ സ്വാഭാവികമാണ്. എന്നാൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ [&Read More