07/09/2026
[fontresizer_tawhidurrahmandear_widget]

Tags :Flood Rescue Jeep Fine

Kerala

‘ആദ്യ പിഴ യൂത്ത് കോൺഗ്രസ് നൽകി, പുതിയ പിഴയായ 50,000 രൂപ അഭിഭാഷകർ

പത്തനംതിട്ട: ആറന്മുളയിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മോഡിഫൈ ചെയ്ത ഓഫ് റോഡ് ജീപ്പിന് ഹൈക്കോടതി ചുമത്തിയ അരലക്ഷം രൂപയുടെ പിഴത്തുക ഹൈക്കോടതിയിലെ അഭിഭാഷകർ അടയ്ക്കുമെന്ന് അബിൻ വർക്കി എംഎൽഎ. ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ അഭിഭാഷകരാണ്, രക്ഷാപ്രവർത്തനം നടത്തിയ അമലിനോടുള്ള അനുമോദനമായി തുക നൽകുന്നത്. അഭിഭാഷകർക്ക് ആറന്മുളക്കാരുടെ പേരിൽ നന്ദി അറിയിക്കുന്നതായി അബിൻ വർക്കി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രളയകാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ അടൂർ ടൗണിൽ എത്തിയപ്പോഴാണ് വാഹന രൂപമാറ്റത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ് ജീപ്പ് [&Read More