04/10/2026
[fontresizer_tawhidurrahmandear_widget]

Tags :Flydubai Flight FZ1073

Gulf

‘യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം’; ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബൈ

ദുബൈ: ദുബൈയിൽ നിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പോയ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ച് ഫ്ലൈ ദുബൈ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും ഫ്ലൈ ദുബൈ അറിയിച്ചു. സെപ്റ്റംബർ 30Read More