സ്മാർട്ട്ഫോൺ വിപണിയെ ഒന്നാകെ പുനർനിർവചിക്കാൻ പോകുന്ന ഏറ്റവും വലിയ രൂപമാറ്റവുമായി ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ മൊത്തം വിൽപ്പനയുടെ പകുതിയോളം വരുന്ന ഐഫോണിന്റെ ഇരുപത് വർഷത്തോളമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഡിസൈൻ മാറ്റത്തിനാണ് വരാനിരിക്കുന്ന ഫോൾഡബിൾ ഫോണിലൂടെ ലോകം സാക്ഷ്യം വഹിക്കുന്നത്. സെപ്റ്റംബർ ഒന്നിന് ആപ്പിളിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റ ജോൺ ടേണസിന്റെ നേതൃത്വത്തിലാണ് പുതിയ ഫോൾഡബിൾ ഫോണിന്റെ ഔദ്യോഗിക അവതരണം നടക്കുന്നത്. ആപ്പിളിന്റെ പുതിയ ഉൽപ്പന്ന യുഗത്തിന് തുടക്കം കുറിക്കുന്ന ഈ [&Read More