22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Fraud Case

Kerala

മധ്യപ്രദേശിൽ 21 കോടിയുടെ ക്രിപ്‌റ്റോ തട്ടിപ്പിന്റെ ഭാഗമായി കേരളത്തിലെ യുവാക്കളും? 12,000 മ്യൂൾ

വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ തുടങ്ങി എഴുപതുകാരനിൽ നിന്ന് ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലൂടെ തട്ടിയെടുത്ത 21 കോടിരൂപയിലധികം പണമാക്കി പുറത്തെടുത്തതിൽ കേരളത്തിലെ യുവാക്കൾക്കും പങ്കുണ്ടെന്ന് റിപ്പോർട്ട്.Read More

Kerala

‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പ്രവാസി യുവതി രംഗത്ത്. പ്രണയം നടിച്ച് തന്നിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തതായും, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അഭിഭാഷകൻ മുഖേന പാലാരിവട്ടം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ജിം നവീകരണത്തിനെന്ന പേരിൽ പലപ്പോഴായി തന്നിൽ നിന്നും വൻ തുക ഷിയാസ് കൈപ്പറ്റിയതായി യുവതി പറയുന്നു. എന്നാൽ പിന്നീട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണിപ്പെടുത്തി [&Read More

India

ഭക്തരെ പറ്റിച്ച് 2,15,000 രൂപ തട്ടി; റിയൽ എസ്റ്റേറ്റ് വ്യാപാരി അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ പദ്ധതി പ്രകാരം കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് ക്ഷേത്രഭക്തരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത റിയൽ എസ്റ്റേറ്റ് വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ ഹുള്ളെനഹള്ളി സ്വദേശിയായ സോമശേഖർ എച്ച്.കെ (46) ആണ് തുരുവേക്കരെ പോലീസിന്റെ പിടിയിലായത്. തുരുവേക്കരെ താലൂക്കിലെ ചൗഡനഹള്ളി ഗ്രാമത്തിലുള്ള ശ്രീ ആദിശക്തി കൊല്ലപുരടമ്മ ക്ഷേത്രത്തിലാണ് തട്ടിപ്പ് നടന്നത്. ഭക്തനായി വേഷം കെട്ടി ക്ഷേത്രത്തിലെത്തിയ സോമശേഖർ, പ്രധാനമന്ത്രിയുടെ തൊഴിൽദാതാവ് പദ്ധതി (Read More