27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Fund scam

Main story

ഓഫീസ് നിർമാണത്തിന്റെ മറവിൽ പിരിവ്, പണം നേതാക്കളുടെ പോക്കറ്റിലേക്ക്; എറണാകുളത്ത് ബിജെപിയിൽ ഫണ്ട്

എറണാകുളം: തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദത്തിന് പിന്നാലെ എറണാകുളത്തും ബി.ജെ.പിയിൽ വീണ്ടും ഫണ്ട് പിരിവ് വിവാദം പുകയുന്നു. മേഖല ഓഫീസ് നിർമാണത്തിന്റെയും നേതാക്കൾക്കായുള്ള പഠനശിബിരം സംഘടിപ്പിക്കുന്നതിന്റെയും പേരിൽ വൻതോതിൽ പണപ്പിരിവ് നടക്കുന്നതായാണ് പ്രധാന ആരോപണം. ബിജെപിയുടെ കടവന്ത്ര മേഖല ഓഫീസ് നിർമാണം, നേതാക്കൾക്കായുള്ള പഠനശിബിരം എന്നിവയുടെ മറവിൽ വൻ പണപ്പിരിവാണ് തകൃതിയായി നടക്കുന്നത്. പരിപാടിയുടെ സംഘടനാ ചുമതലയില്ലാത്തവർ പോലും ഫണ്ട് സമാഹരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, പിരിച്ചെടുത്ത പണം മുഴുവനായും പാർട്ടി അക്കൗണ്ടിലേക്ക് എത്തുന്നില്ലെന്നും ചില നേതാക്കളുടെ [&Read More

Kerala

കണ്ണൂരിൽ സിപിഎമ്മിനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണം; എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പേരിൽ പണംപിരിച്ചു

ഇരിട്ടി: ഹലാൽ ഫായ്‌ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഗുരുതരമായ ഫണ്ട് വെട്ടിപ്പ് ആരോപണം ഉയരുന്നു. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ച്, കോളേജ് നിർമ്മാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് പരാതി. ഇരിട്ടിയിലെ പ്രാദേശിക സിപിഎം നേതാക്കളാണ് ഈ സൊസൈറ്റിയുടെ ഭാരവാഹികൾ. പാർട്ടിയുടെ തന്നെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തന്നെയാണ് ഇപ്പോൾ തെളിവുകൾ സഹിതം സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂർ [&Read More

India

രാഹുൽ ഗാന്ധി സംഭാവന നൽകി, പൂജാരി കീശയിലാക്കി; പാർലമെന്റിൽ വേറിട്ട ‘ചന്ദാ ചോരി’

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ പ്രതിഷേധിച്ച് പാർലമെന്റിലെ മകരദ്വാറിന് മുന്നിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷം.Read More