03/08/2026
[fontresizer_tawhidurrahmandear_widget]

Tags :G Priyanka

Kerala

‘പിള്ളേര് ഉറങ്ങുന്നതിനു മുന്‍പ് അവധി പ്രഖ്യാപിക്കണ്ടേ, പ്രധാനമന്ത്രി രാത്രി ലൈവില്‍ വരുന്ന പോലെ

കൊച്ചി: ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിൽ എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയുടെ സോഷ്യൽ മീഡിയ പേജിൽ ആളുകളുടെ രൂക്ഷ വിമർശനം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് മറ്റ് ജില്ലകളിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞാണ് കലക്ടറുടെ ഔദ്യോഗിക പേജിൽ അറിയിപ്പ് എത്തിയത്. കുട്ടികൾ ഉറങ്ങുന്നതിന് മുൻപെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടേ എന്നാണ് പലരും കലക്ടറുടെ പോസ്റ്റിന് താഴെ ചോദ്യമുയർത്തിയത്. “ഇതൊക്കെ പിള്ളേര് [&Read More