30/03/2026
[fontresizer_tawhidurrahmandear_widget]

Tags :Ganga River

India

ഗംഗാനദിയിലെ നോമ്പു തുറ; അറസ്റ്റിലായ 14 യുവാക്കളുടെ ജാമ്യം കോടതി തള്ളി

ഗംഗാനദിയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസഹാരം കഴിച്ച് ഭക്ഷണാവശിഷ്ടങ്ങൾ നദിയിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത 14 യുവാക്കളുടെ ജാമ്യം വാരണാസി കോടതി തള്ളി.Read More

Main story

ഗംഗാ നദിയിൽ ബോട്ടിനുള്ളിൽ ഇഫ്താർ വിരുന്ന്; 14 പേർ അറസ്റ്റിൽ

ലഖ്‌നൗ:ഗംഗാ നദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും മാംസാഹാരാവശിഷ്ടങ്ങൾ നദിയിലേക്ക് എറിയുകയും ചെയ്ത 14 പേരെ വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. പവിത്രമായ ഗംഗാനദിയെ അനാദരിക്കുകയും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിലാണ് നടപടി.കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നോമ്പുതുറയുടെ ഭാഗമായി ബോട്ടിലിരുന്ന് മാംസാഹാരം കഴിക്കുന്നതും, അതിന്റെ അവശിഷ്ടങ്ങളും എല്ലുകളും നദിയിലേക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനെതിരെ ബിജെപി വാരണാസി സിറ്റി പ്രസിഡന്റ് രജത് ജയ്‌സ്വാൾ [&Read More