05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Gaza news

Main story

പ്രിയപ്പെട്ടവരുടെ വിയോഗത്തിനിടയിലും തളരാത്ത മനോവീര്യം; സ്‌കൂൾ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം നേടി

ഗസ്സ: ഇസ്രയേൽ നടത്തുന്ന വംശഹത്യക്കും കടുത്ത ദുരിതങ്ങൾക്കുമിടയിലും അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ പഠിച്ച് മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ഗസ്സയിലെ വിദ്യാർഥികൾ. ഫലസ്‌തീനിലെ സ്‌കൂൾ അവസാന വർഷ പരീക്ഷയായ ‘തൗജിഹി’ ഫലം പുറത്തുവന്നപ്പോൾ ബോംബാക്രമണങ്ങളെയും പ്രിയപ്പെട്ടവരുടെ വിയോഗത്തെയും അതിജീവിച്ച് ഉന്നത വിജയം നേടിയ നിരവധി പേരുടെ കഥകളാണ് പുറത്തുവരുന്നത്. ദക്ഷിണ ഗസ്സയിലെ ഖാൻ യൂനിസിലെ മൂസ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളുടെ വിജയം ഇതിനൊരു ഉദാഹരണമാണ്. ബോംബാക്രമണങ്ങളും വീടൊഴിയേണ്ടി വന്ന സാഹചര്യങ്ങളും അതിജീവിച്ച് സമാ മൂസ 97.5 ശതമാനം മാർക്ക് നേടി. [&Read More

Gaza

ഇസ്രയേലിലേക്കുള്ള ആയുധക്കപ്പലുകൾ തടഞ്ഞ് തുറമുഖ തൊഴിലാളികൾ; ഇറ്റലിയും സ്‌പെയിനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ

റോം: ഗസ്സയിലെ വംശഹത്യ തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള ആയുധനീക്കം തടഞ്ഞ് മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന തുറമുഖങ്ങളിൽ തൊഴിലാളികളുടെ വൻ പ്രതിഷേധം. ഇറ്റലി, ഗ്രീസ്, തുർക്കി, മൊറോക്കോ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ 20Read More

World

കൂട്ടക്കുരുതിയിലും കെടാത്ത വിശ്വാസദീപം; ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ പെണ്‍കുട്ടികള്‍ക്ക് ഗസ്സയില്‍ വന്‍ സ്വീകരണം

ഗസ്സ സിറ്റി: യുദ്ധം വിതച്ച നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടയിലും വിശ്വാസത്തിൻ്റെയും അതിജീവനത്തിൻ്റെയും മാതൃകയായി ഗസ്സ. ഡിസംബർ 25Read More